Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister P. Rajiv

അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ഒ​രു ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മു​ള്ള നി​ക്ഷേ​പ വാ​ഗ്ദാ​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി: മ​ന്ത്രി പി. ​രാ​ജീ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ അ​​​ഞ്ച് വ​​​ർ​​​ഷം കൊ​​​ണ്ട് ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​ക​​​മു​​​ള്ള നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​യി വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. ഇ​​​തി​​​ൽ 27,158 കോ​​​ടി രൂ​​​പ സം​​​രം​​​ഭ​​​ക​​​വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യും 55,000 കോ​​​ടി രൂ​​​പ ഇ​​​ൻ​​​വെ​​​സ്റ്റ് കേ​​​ര​​​ള ഗ്ലോ​​​ബ​​​ൽ സ​​​മ്മി​​​റ്റ് (ഐ​​​കെ​​​ജി​​​എ​​​സ്) വ​​​ഴി​​​യും ഏ​​​ക​​​ദേ​​​ശം 15,000 കോ​​​ടി രൂ​​​പ മീ​​​റ്റ് ദി ​​​ഇ​​​ൻ​​​വെ​​​സ്റ്റ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ​​​യും വ​​​ന്ന നി​​​ക്ഷേ​​​പ​​​മാ​​​ണ്. ദാ​​​വോ​​​സി​​​ലെ ലോ​​​ക സാ​​​മ്പ​​ത്തി​​​ക ഫോ​​​റ​​​ത്തി​​​ൽ 1.18 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന് ല​​​ഭി​​​ച്ചെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സം​​​രം​​​ഭ​​​ക​​​വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ സൊ​​​സൈ​​​റ്റി ഓ​​​ഫ് പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ​​​യും (എ​​​എ​​​സ്പി​​​എ) അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. മൂ​​​ന്ന് സം​​​രം​​​ഭ​​​ക​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ 4,06,606 പു​​​തി​​​യ ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു. ഇ​​​തി​​​ലൂ​​​ടെ 27,158.64 കോ​​​ടി നി​​​ക്ഷേ​​​പ​​​വും 8,66,162 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക്കാ​​​നാ​​​യി.

സൂ​​​ക്ഷ്മ ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ സു​​​സ്ഥി​​​ര വ​​​ള​​​ർ​​​ച്ച​​​യ്ക്കാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ മി​​​ഷ​​​ൻ 1000, മി​​​ഷ​​​ൻ 100000 പ​​​ദ്ധ​​​തി​​​ക​​​ൾ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. 6,677 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം കി​​​ൻ​​​ഫ്ര വ​​​ഴി വ​​​ന്നു. കെ​​​സ്വി​​​ഫ്റ്റ് ഏ​​​ക​​​ജാ​​​ല​​​ക ക്ലി​​​യ​​​റ​​​ൻ​​​സ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത് സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ​​​നി​​​ക്ഷേ​​​പ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യ​​​ക​​​മാ​​​യെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

51 സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ളി​​​ലൂ​​​ടെ ഏ​​​ക​​​ദേ​​​ശം 560 ഏ​​​ക്ക​​​ർ സ്ഥ​​​ലം കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞു. ഇ​​​തി​​​ൽ 10 എ​​​ണ്ണം പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 25 പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് ലാ​​​ഭ​​​ത്തി​​​ലു​​​ള്ള​​​ത്.

വ്യ​​​വ​​​സാ​​​യ​​​വാ​​​ണി​​​ജ്യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ​​​.പി​​​.എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, ക​​​ഐ​​​സ്ഐ​​​ഡി​​​സി എം​​​ഡി​​​യും വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പി. ​​​വി​​​ഷ്ണു​​​രാ​​​ജ്, കി​​​ൻ​​​ഫ്ര എം​​​ഡി സ​​​ന്തോ​​​ഷ് കോ​​​ശി തോ​​​മ​​​സ്, കെ ​​​ബി​​​പ്പ് സിഇ​​​ഒ എ​​​സ്. സൂ​​​ര​​​ജ് എ​​​ന്നി​​​വ​​​രും വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

മാ​ധ്യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണം: മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​​​​ച്ചി: സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നും അ​​​​വ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളും വ​​​​സ്തു​​​​ത​​​​ക​​​​ളും കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ ന​​​​ൽ‌​​​​കാ​​​​നും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ട​​​​മ​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്.

ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള​​​​റി​​​​ഞ്ഞു ശ​​​​ക്ത​​​​മാ​​​​യ മാ​​​​ധ്യ​​​​മ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ദീ​​​​പി​​​​ക​​​​യ്ക്കു സാ​​​​ധി​​​​ച്ച​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.കൊ​​​​ച്ചി​​​​യി​​​​ൽ ദീ​​​​പി​​​​ക ന്യൂ​​​​സ് പോ​​​​ർ​​​​ട്ട​​​​ലി​​​​ന്‍റെ റീ​​​​ലോ​​​​ഞ്ചിം​​​​ഗ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​മ്പ് ദീ​​​​പി​​​​ക​​​​യു​​​​ടെ ന്യൂ​​​​സ് പോ​​​​ർ​​​​ട്ട​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​തു മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ.​​​​കെ. നാ​​​​യ​​​​നാ​​​​രാ​​​​ണ്. ഇ​​​​പ്പോ​​​​ൾ പോ​​​​ർ​​​​ട്ട​​​​ലി​​​​ന്‍റെ റീ​​​​ലോ​​​​ഞ്ചിം​​​​ഗ് നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​നാ​​​​യ​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യി കാ​​​​ണു​​​​ന്നു.

വ​​​​സ്തു​​​​ത​​​​ക​​​​ളേ​​​​ക്കാ​​​​ൾ വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ്രാ​​​​മു​​​​ഖ്യം ന​​​​ൽ​​​​കു​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ വ​​​​ഴി​​​​മാ​​​​റി ന​​​​ട​​​​ക്കാ​​​​നും സ​​​​ത്യ​​​​ത്തോ​​​​ടൊ​​​​പ്പം നീ​​​​ങ്ങാ​​​​നും ദീ​​​​പി​​​​ക​​​​പോ​​​​ലു​​​​ള്ള പ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു സാ​​​​ധി​​​​ക്കും.

ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രെ വാ​​​​ർ​​​​ത്താ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​കു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം. ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ദീ​​​​പി​​​​ക എ​​​​ക്കാ​​​​ല​​​​വും പ്ര​​​​ത്യേ​​​​കം താ​​​​ത്പ​​​​ര്യ​​​​മെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്തി​​​​ടെ ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ദീ​​​​പി​​​​ക പ​​​​ര​​​​മ്പ​​​​ര ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു. ദീ​​​​പി​​​​ക നി​​​​ര​​​​ന്ത​​​​രം പു​​​​തു​​​​ക്ക​​​​ലു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തും എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട​​​​താ​​​​ണ്.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ എ​​​​ല്ലാ സാ​​​​ധ്യ​​​​ത​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. പു​​​​തി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ദീ​​​​പി​​​​ക​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​വ​​​​യ്പു​​​​ക​​​​ൾ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ്-മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up